പുറമറ്റം മൃഗാശുപത്രി പരിധിയിൽ ഗോസമൃദ്ധി ഇൻഷുറൻസ്

കന്നുകാലികൾക്കുള്ള ഒരുവർഷത്തെ ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള കർഷകർ പുറമറ്റം മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9349891142.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ