കേരള സർക്കാരിൻ്റെ ഉന്നതവിദ്യാഭ്യസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച്15 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രസ്തുത തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു എങ്കിൽ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷൻ ലിങ്ക്:- https://forms.gle/UqJDgj7SsawWDSp46
രജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.
SSLC, പ്ലസ്ടു, ITI, ഡിപ്ലോമ, ഡിഗ്രീ, B.tech ,PG, തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 250 ൽ പരം ഒഴിവുകളുമായി ,6 കമ്പനികളാണ് അവസരം ഒരുക്കിയിരിക്കുന്നത്.
✅ Southern business corporation
👉sales representative
👉Management trainees
👉Junior instructor
👉Junior marketing manager
👉Packing staff
👉Accountant
👉Store keeper
✅ Travanco
👉Branch manager
👉Credit officer
👉Field officer/ relationship officers
✅ SS Hyundai
👉Sales consultant
👉Service advisor
👉Technician
👉Trainee technician
👉Service marketing executive
👉Accounts manager
✅ MK Motors
👉Sales manager
👉Service manager/service mechanic
👉Field sales executive
👉Customer relationship executive
👉Female accountant
👉Office sales admin
✅ Indus Motors
👉Sales manager
👉Relationship manager
✅ Axis Max Life insurance
👉Business associate
👉Team leader
👉Advisor
എന്നി ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടക്കുന്നത്. ഇൻ്റർവ്യൂവിൽ പങ്കെടുവൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ, 5 സി.വി എന്നിവയുമായി എത്തേണ്ടതാണ്.
Date:15/03/2025
Time: 9.30AM
Venue: ASAP Community Skill Park,Thiruvalla - Mallappally Rd, Kunnamthanam, Thiruvalla,
Location: https://maps.app.goo.gl/uhJmoR2YRSF3VBsP7
വിശദവിവരങ്ങൾക്ക് ബന്ധപെടുക: +919495999688