കറുകച്ചാല്‍ മണിമല റോഡില്‍, കറുകച്ചാല്‍ മുതൽ കോവേലി വരെയുള്ള ഭാഗത്ത്, ഒന്നാംഘട്ട ടാറിങ് പ്രവര്‍ത്തി തിങ്കളാഴ്‌ച (17/03/25) ദിവസം ആരംഭിക്കുന്നത് ആണ്. ആയതിനാൽ ടി ഭാഗത്ത് കൂടെയുള്ള വാഹനഗതാഗതം 16/03/2025 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.
വാഹനങ്ങള്‍ കോവേലി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പോകേണ്ടത് ആണ് എന്ന് പൊതുമരാമത്ത് വകുപ്പ് അസി: എഞ്ചിനീയർ അറിയിച്ചു.