കേരള ജല അതോറിറ്റി മല്ലപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ വിച്ഛേദിച്ച കണക്‌ഷനുകൾ പുനഃസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും മറ്റിതര സേവനങ്ങൾക്കും നാളെ മല്ലപ്പള്ളി, പുല്ലാട് എന്നീ റവന്യൂ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.