
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മൂവക്കോട്ടുപടി, പരുത്തനാംകുഴി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധികളിൽ 9 മുതൽ 5 വരെയും ജിഎംഎം ആശുപത്രി, സിഎംഎസ്, പുള്ളോലി ക്രഷർ, പുള്ളോലി, ചേർത്തോട് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.