മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025–2026 അധ്യയനവർഷത്തിൽ 8–ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ജൂൺ 1ന് 16 വയസ്സ് തികയാത്തവരായിരിക്കണം. 7–ാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കു അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ 7ന് വൈകിട്ട് 4.30 വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ഏപ്രിൽ 9ന് 4.30ന് മുൻപ് ഓഫിസിൽ എത്തിക്കണം. അപേക്ഷകൾ നേരിട്ടും ഏപ്രിൽ 9ന് 4.30ന് മുൻപ് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 8547005010, 0469–2680574.
മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിൽ 8–ാം ക്ലാസ്സിലേക്ക് ക്ഷണിച്ചു
0