നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി ഫാം, ഡിഫാം, കേരള ഫാർമ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പരിചയ സർട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം 27ന് രാവിലെ 10.30 മുതൽ ഒന്നു വരെ നെടുംകുന്നം പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 9847239129
നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് നിയമനം
0