ബുധനാഴ്ച രാത്രിയുണ്ടായ കനത്തമഴയിലും കാറ്റിലും മുരണിഭാഗത്ത് 11 കെവി ലൈനിലേക്ക് മഹാഗണി മരം മറിഞ്ഞുവീണു. കഷായപ്പടി, കാടിക്കാവ്, താളിയാനി എന്നിവിടങ്ങളിലും മരങ്ങൾ വീണ് പോസ്റ്റ് ഒടിഞ്ഞു. പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണ് നാശനഷ്ടങ്ങളുണ്ടായി.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.