ശിശുവികസന പദ്ധതിയിൽ ഇരവിപേരൂർ, പുറമറ്റം ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി കം ക്രഷ് ഹെൽപ്പറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രായം 18-35. അപേക്ഷാ ഫോം കോയിപ്രം ശിശുവികസന പദ്ധതി കാര്യാലയത്തിൽ ലഭിക്കും. അവസാന തീയതി: ഏപ്രിൽ 11. ഫോൺ: 0469 2997331.