കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 26ന് തൊഴിൽ മേള നടക്കും.
SSLC, പ്ലസ്ടു, ITI, ഡിപ്ലോമ, ഡിഗ്രീ, B .tech ,PG, തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 200 ൽ പരം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ/എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, അവയുടെ 5 കോപ്പികൾ, 5 സി.വി എന്നിവയുമായി എത്തേണ്ടതാണ്. ഫോൺ: 9495999688.