ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി

രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു. ഉജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് ഗ്യാസ് വില വർധിപ്പിച്ചിട്ടുണ്ടെന്നും ഓരോ 2-3 ആഴ്ചയിലും വില നിലവാരം പുനരവലോകനം നടത്തുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

14.2 കിലോ എൽപിജി സിലിണ്ടറിൻ്റെ വില സാധാരണ ഉപയോക്താക്കൾക്ക് ₹803 ൽ നിന്ന് ₹853 ആയും ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കൾക്ക് ₹500ൽ നിന്ന് ₹550 ആയും വർദ്ധിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ