
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മല്ലപ്പള്ളി പാലം, ആക്സിസ് ബാങ്ക്, രേവതി, മിനി ഇൻഡസ്ട്രിയൽ, ബി എസ് എൻ എൽ, പഞ്ചായത്ത്, എഫെത്ത, ലഷ് ഐസ് ക്രീം, തീയറ്റർ, തൊട്ടിപ്പാറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.