മിസ് ഇന്ത്യ യുകെ മത്സരത്തിൽ മിസ് ടാലാന്റായി മല്ലപ്പള്ളിക്കാരി ജിയ

 

ജോയ് ആലുക്കാസ് മിസ് ടീൻ ഇന്ത്യ - യുകെ ബ്യൂട്ടി പാജെന്റിൽ ഫസ്റ്റ് റണ്ണർ അപ്പും മിസ് ടാലന്റുമായി  ജിയ സാറ സൈമൺ തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ നിവാസിയായ ജിയ, സമീക്ഷ യു കെ നാഷണൽ സെക്രട്ടറിയും, പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി താലൂക്കിൽ തുരുത്തിക്കാട് പ്ളാങ്കൂട്ടത്തിൽ കുടുംബാംഗവുമായ ജിജു ഫിലിപ്പ് സൈമൺന്റെയും സീമ സൈമണിന്റെയും മകളാണ്.

Reported by: ബിജു നൈനാൻ മരുതുക്കുന്നേൽ 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ