ജില്ലാതല കായിക പരിശിലന ക്യാമ്പ് മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടങ്ങും. വോളിബോൾ, ഹാൻഡ് ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് എന്നിവയിൽ പരിശിലനം നൽകും. ഡബ്ലു.എ. ജോൺ (ഡയറക്ടർ), തോമസ് സ്കറിയ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ എസ്. ആനന്ദ്, റോജൻ മാത്യു. ഖാദർ ഖാൻ എന്നിവർ പരിശിലനം നൽകും. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ ഒൻപതിന് സ്റ്റേഡിയത്തിൽ എത്തണം. ഫോൺ-9446187273
മല്ലപ്പള്ളിയിൽ കായിക പരിശീലന ക്യാമ്പ് ഇന്നുമുതൽ
0